‘പരിചയം ഇല്ലാത്ത സ്ത്രീകളുമായി അനാവശ്യ ചാറ്റ് ഉണ്ടാകുന്നത് ഈ രോഗം മൂലം’; വൈറൽ കുറിപ്പ്

പാലക്കാട്: പരിചയം ഇല്ലാത്ത സ്ത്രീകളുമായും മറ്റുമായി അനാവശ്യമായ ചാറ്റ് ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കി ബ്ലോഗർ നസീർ ഹുസൈൻ കിഴക്കേടത്ത്. കോൺഗ്രസ് നേതാവും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ…