ബെൻസുമായി റീൽസ് എടുക്കാൻ വന്നതാ, ഒടുവിൽ ക്രെയിൻ വേണ്ടി വന്നു ‘പൊക്കാൻ’
ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് റീല്‍സിനായി കടലിലേക്ക് ബെന്‍സ് ഇറക്കിയത് സൂറത്ത്: ഇൻസ്റ്റഗ്രാം റീൽസിനായി കടലിലേക്ക് ഇറക്കിയ മെഴ്സിഡീസ് ബെൻസ് മണലിൽ കുടുങ്ങിയ സംഭവം ഗുജറാത്തിലെ ദുമാസ്…
