മെസി മാർച്ചിൽ വരുമെന്ന് കായികമന്ത്രി, 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് വി അബ്ദുറഹ്മാൻ

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന  അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന  ഫുട്ബാൾ ടീമിന്‍റെ  മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍…

മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മാധ്യമങ്ങളോട് തട്ടിക്കയറി എസി മൊയ്തീന്‍ എംഎല്‍എ

തൃശൂര്‍ ∣ October 27, 2025: ഫുട്ബോള്‍ താരം ലയണല്‍ മെസി കേരളത്തിലെത്തുമെന്ന പ്രചാരണമെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഒഴിഞ്ഞുമാറിയതോടെ കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദം…

അർജൻ്റീനയുടെ മത്സരം: മുന്നൊരുക്കങ്ങൾ വേഗത്തിൽ; സുരക്ഷ, പാർക്കിങ്, ആരോഗ്യം ഉൾപ്പെടെ ജില്ലാ കലക്ടറുടെ നിർദേശം

സുരക്ഷാ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടി വരാനിടയുണ്ട് എറണാകുളം: മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിന്റെ കൊച്ചിയിലെ മത്സരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ശക്തമായ…

‘ഫുട്‍ബോളിനെ അത്രമേൽ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ’; ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ച് മെസ്സി

ഡൽഹി: ലോക ഫുട്‍ബോളിന്റെ സൂപ്പർസ്റ്റാർ ലയണൽ മെസ്സി ഇന്ത്യ സന്ദർശിക്കുന്നതായി സ്ഥിരീകരിച്ചു. ഡിസംബറിൽ നടക്കുന്ന GOAT Tour of India 2025ന്റെ ഭാഗമായി മെസ്സി ഇന്ത്യയിലെത്തും. വ്യാഴാഴ്ച…

ഫിഫയുടെ വിലക്ക് ഭീഷണി; ക്രിസ്റ്റ്യാനോയ്ക്ക് വരാം, മെസ്സിക്ക് തടസം

തിരുവനന്തപുരം: ഫിഫയുടെ വിലക്ക് ഇന്ത്യ നേരിടുകയാണെങ്കില്‍ കേരളത്തിലേക്കുള്ള ലയണല്‍ മെസ്സിയുടെ യാത്ര മുടങ്ങും. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നടക്കുന്നതില്‍ തടസ്സമില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കു…