‘ഫുട്ബോളിനെ അത്രമേൽ സ്നേഹിക്കുന്ന രാജ്യമാണ് ഇന്ത്യ’; ഇന്ത്യ സന്ദർശനം സ്ഥിരീകരിച്ച് മെസ്സി
ഡൽഹി: ലോക ഫുട്ബോളിന്റെ സൂപ്പർസ്റ്റാർ ലയണൽ മെസ്സി ഇന്ത്യ സന്ദർശിക്കുന്നതായി സ്ഥിരീകരിച്ചു. ഡിസംബറിൽ നടക്കുന്ന GOAT Tour of India 2025ന്റെ ഭാഗമായി മെസ്സി ഇന്ത്യയിലെത്തും. വ്യാഴാഴ്ച…
