വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്; ‘തുടക്കം’ മോഹൻലാലും കുടുംബവും തുടക്കം കുറിച്ചു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.

മോഹൻലാലിനും മമ്മൂട്ടിക്കും കമൽഹാസനും ആശമാരുടെ കത്ത്; ‘അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനത്തിൽ പങ്കെടുക്കരുത്’

“അതിദാരിദ്ര്യമുക്ത കേരളം” — സർക്കാർ പ്രഖ്യാപനത്തിനെതിരെ ആശാ പ്രവർത്തകരുടെ തുറന്ന കത്ത്; മമ്മൂട്ടിയും മോഹൻലാലും കമൽഹാസനും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യം തിരുവനന്തപുരം | October 27,…

വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ചിട്ടുണ്ട്; രണ്ടിനെയും സമഭാവത്തോടെ കാണുന്നു – മോഹൻലാൽ

ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരത്തിന് ശേഷം കേരളം മോഹൻലാലിനെ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന “മലയാളം വാനോളം ലാൽസലാം” പരിപാടിയിൽ മോഹൻലാൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ – വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ച മോഹൻലാലിന്റെ ആത്മവിചാരം.

മലയാളം വാനോളം, ലാൽസലാം: മോഹൻലാലിന് സംസ്ഥാനത്തിന്റെ ആദരം ഇന്ന്

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആദരം ഇന്ന് തലസ്ഥാനത്ത്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ…

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി; മറുപടി പ്രസംഗത്തിൽ കുമാരാനാശാനെ ഓർത്തു മോഹൻലാൽ

ന്യൂഡൽഹി: മലയാള സിനിമയുടെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളിൽ ഒന്നായി, നടൻ മോഹൻലാൽ ഇന്ത്യയിലെ ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. പുരസ്കാരം സ്വീകരിച്ച…

പുരസ്‌കാര നിറവില്‍ മോഹന്‍ലാല്‍ കേരളത്തില്‍; വീട്ടിലെത്തി അമ്മയെ കണ്ടു

കൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ ആദ്യമായി കേരളത്തിലെത്തിയ മോഹൻലാൽ, കൊച്ചിയിലെ വസതിയിലെത്തി അമ്മ ശാന്തകുമാരിയെ കണ്ടു അനുഗ്രഹം തേടി. രാവിലെ ആറരയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി…

ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന് | മലയാള സിനിമയുടെ അഭിമാന നിമിഷം

കൊച്ചി: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നടൻ മോഹൻലാലിന്. 2023 ലെ പുരസ്കാരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2025 സെപ്റ്റംബർ…

ബിഗ് ബോസ്: പൊട്ടിത്തെറിച്ച് ലാലേട്ടൻ

അനുമോൾ–ജിസേൽ വിവാദത്തിൽ ലാലേട്ടൻ ഇടപെടൽ; അപ്പാനി ശരത് പുറത്തായി; അട്ടഹസിച്ച് മസ്താനി, ചങ്ക് തകർന്ന് അക്ബർ  തിരുവനന്തപുരം: ബിഗ് ബോസ് മലയാളം വീട്ടിൽ കഴിഞ്ഞ ആഴ്ച നടന്ന…

‘മടുത്തു; ഈ സിനിമയോടെ വിരമിക്കുന്നു’ – സംവിധായകന്‍ പ്രിയദര്‍ശന്‍

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍ വിരമിക്കുന്നു. തന്റെ 100-ാമത്തെ സിനിമയായ ഹയ് വാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്നെ സിനിമയില്‍നിന്ന് വിരമിക്കാനാണെന്ന് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍…