വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിഹാര്‍ പ്രചാരണത്തിനിടെ വെടിവയ്പ്; ജന്‍സുരാജ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ് നടന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രവർത്തകനായ ദുലർചന്ദ് യാദവ് ആണ് മരിച്ചത്. സംഭവം…
