അനുനയ നീക്കവുമായി മുസ്ലീം ലീഗ് | അബ്ദുറഹ്മാൻ രണ്ടത്താണിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചയ്ക്ക് നീക്കം
“ലീഗ് വിളിക്കുന്നു 😳
രണ്ടത്താണി പോകുമോ?”
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
“ലീഗ് വിളിക്കുന്നു 😳
രണ്ടത്താണി പോകുമോ?”
ഗസ്സയിലെ വംശഹത്യക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു; ഫലസ്തീൻ അംബാസഡർ മുഖ്യാതിഥി.