PM-SHRI വിവാദം: മുന്നണിയിൽ തർക്കമില്ല, മാധ്യമങ്ങൾക്ക് അസംബന്ധം പറയാൻ മടിയില്ല; എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: പിഎം ശ്രീ (PM-SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന വിവാദങ്ങളിലും, ഭരണമുന്നണിയായ എൽഡിഎഫിലെ (LDF) അഭിപ്രായവ്യത്യാസങ്ങളിലും മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.…
