‘ആർഎസ്‌പി എന്നത് പ്രേമചന്ദ്രൻ പാർട്ടി അല്ല’; ഇരവിപുരം സ്ഥാനാർത്ഥി വിവാദത്തിൽ എൻ. നൗഷാദ് രാജി

ഇരവിപുരം സീറ്റിലെ സ്ഥാനാർത്ഥി നിർണയ വിവാദത്തിൽ ആർഎസ്‌പി മണ്ഡലം സെക്രട്ടറി എൻ. നൗഷാദ് രാജിവച്ചു. എൻ.കെ. പ്രേമചന്ദ്രനെതിരെ രൂക്ഷ വിമർശനം.