ബിഹാർ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി: ‘ഫലം ആശ്ചര്യപ്പെടുത്തി; മഹാസഖ്യത്തിന് വോട്ട് ചെയ്തവർക്കു നന്ദി’

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാസഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫലം ആശ്ചര്യപ്പെടുത്തിയെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.