ജമ്മുകാശ്മീർ നൗഗാം പോലീസ് സ്റ്റേഷനിൽ ഭീകരസ്ഫോടനം: 7 പേർ കൊല്ലപ്പെട്ടു; ശരീരഭാഗങ്ങൾ 300 അടി ദൂരത്ത്
ജമ്മു കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ പരിശോധിക്കുന്നതിനിടെ ഉണ്ടായ വൻ സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേൽക്കുകയും ശരീരഭാഗങ്ങൾ 300 അടി ദൂരത്ത് വരെ ചിതറിപ്പോയതായി റിപ്പോർട്ടുകൾ.
