റെയിൽവേ സ്റ്റേഷനുകളിലും കർശന ലഗേജ് നിയന്ത്രണം

ന്യൂഡൽഹി ∙ വിമാനത്താവളങ്ങളിൽ പോലെ ഇനി റെയിൽവേ സ്റ്റേഷനുകളിലും ലഗേജ് നിയന്ത്രണം കർശനമാകുന്നു. തുടക്കത്തിൽ രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലാണ് സംവിധാനം നടപ്പാക്കുന്നത്. യാത്രക്കാർക്ക് സുഖകരമായ ട്രെയിൻ…