ഇന്ന് നവംബര്‍ 30: ഒരു രൂപ നോട്ടിന് ഇന്ന് 107-ആം ജന്മദിനം, കമ്പ്യൂട്ടര്‍ സുരക്ഷാ ദിനവും ഇന്ന്: ലാലു അലക്‌സിന്റേയും വി എം വിനുവിന്റേയും ജന്മദിനവും കലാഭവന്‍ അബിയുടെ ഓർമ്മദിനവും ഇന്ന്; പാദുവയിലെ പൂന്തോട്ടത്തിലിരുന്ന് ഗലീലിയോ ആദ്യമായി വാന നിരീക്ഷണം നടത്തിയതും തോമസ് ആൽവാ എഡിസൺ ഫോണോഗ്രാഫ് പ്രദർശിപ്പിച്ചതും ഇതേ ദിനം തന്നെ: ചരിത്രത്തില്‍ ഇന്ന്
കൊച്ചി ഒരു രൂപ നോട്ടിന് ഇന്ന് 107മത് ജന്മദിനം ഭാരത സർക്കാർ നേരിട്ട് അച്ചടിച്ച് വിതരണം ചെയ്ത ഏക കറൻസി നോട്ടാണ് ഒരു രൂപ നോട്ട്. ഇന്ത്യയിൽ…
