വധഭീഷണി: ജഡ്ജി വാദം കേട്ടത് എൻഐഎ ആസ്ഥാനത്ത്; ഗുണ്ടാനേതാവ് അൻമോൽ ബിഷ്ണോയിയുടെ കസ്റ്റഡി നീട്ടി

ഡൽഹി: അമേരിക്ക നാടുകടത്തിയ കുപ്രസിദ്ധ ഗുണ്ടാനേതാവ് അൻമോൽ ബിഷ്ണോയിയുടെ കസ്റ്റഡി എൻഐഎ ഏഴ് ദിവസം കൂടി നീട്ടി. നവംബർ 19-ന് പ്രത്യേക കോടതി ബിഷ്ണോയിയെ 11 ദിവസത്തേക്ക്…

Fact Check : മുസ്ലീങ്ങളെ ലക്ഷ്യംവെച്ചുള്ള എൻഐഎ ഹെൽപ്പ്‌ലൈൻ സന്ദേശം വ്യാജം; ഔദ്യോഗിക രേഖകളും പിബിഐയും വ്യക്തമാക്കി

മുസ്ലീങ്ങളെക്കുറിച്ചുള്ള സംശയാസ്പദ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ എൻഐഎ ഹെൽപ്പ്ലൈൻ നൽകിയെന്നുവെച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് പരിശോധനയിൽ വ്യക്തമായി. പിബിഐയും എൻഐഎയും 2022, 2023 പ്രസ്താവനകളിലൂടെ ഇതു തെറ്റാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഹമാസ് മോഡൽ ഡ്രോണ്‍ ആക്രമണം; തുര്‍ക്കിയിലും മാലദ്വീപിലും യാത്ര — വൈറ്റ് കോളര്‍ മൊഡ്യൂളിന്റെ ഭീകര ഗൂഢാലോചന വെളിപ്പെടുത്തി എൻഐഎ

ന്യൂഡല്‍ഹി: ചെങ്കോട്ട കാർബോംബ് സ്‌ഫോടനത്തിന് പിന്നിലെ വൈറ്റ് കോളര്‍ ഭീകര മൊഡ്യൂൾ പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണമാണ് എന്നതാണ് എൻഐഎയുടെ പുതിയ വെളിപ്പെടുത്തൽ. അത്യാധുനിക ഡ്രോണുകളില്‍…

ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി

ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…

ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ

ചെങ്കോട്ടക്ക് സമീപമുണ്ടായ ഡൽഹി സ്‌ഫോടനത്തിൽ പാകിസ്താൻ–തുർക്കി ബന്ധം അന്വേഷിക്കാൻ എൻഐഎ. ഉമർ അടക്കമുള്ള ഫരീദാബാദ് ഭീകര സംഘം നാല് നഗരങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നുവെന്ന് ഇന്റലിജൻസ്.