സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍: വോട്ടര്‍ പട്ടിക തിടുക്കപ്പെട്ട പുനഃപരിശോധനക്കെതിരെ കേരള നിയമസഭ ഏകകണ്ഠേന പ്രമേയം

കേരള നിയമസഭ വോട്ടര്‍ പട്ടികയിലെ സ്പെഷ്യല്‍ ഇന്‍റന്‍സീവ് റിവിഷന്‍ (SIR) പ്രക്രിയക്കെതിരെ ഏകകണ്ഠേന പ്രമേയം പാസാക്കി. ജനാധിപത്യത്തെ ബാധിക്കുന്ന അന്യായ വ്യവസ്ഥകള്‍ നടപ്പാക്കരുതെന്ന് സഭ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.