പാലക്കാട്: മഴയെ തുടര്‍ന്ന് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധി
പാലക്കാട്: ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ചൊവ്വാഴ്ച (ആഗസ്റ്റ് 19) പാലക്കാട് ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ഓണപ്പരീക്ഷകള്ക്കും ഈ അവധി ബാധകമായിരിക്കും.…
