കേരളത്തിന് നല്കുന്ന റേഷനില്‍ മുഴുവന്‍ ‘മോദി അരി’; പിണറായി വിജയന്റേതൊന്നുമില്ല – ജോര്‍ജ് കുര്യന്
കൊച്ചി: കേരളത്തില്‍ വിതരണം ചെയ്യുന്ന മുഴുവന്‍ റേഷനും കേന്ദ്ര സര്‍ക്കാരിന്റേതാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് വ്യക്തമാക്കി. “കേരളത്തില്‍ കൊടുക്കുന്ന റേഷനില്‍ മുഴുവന്‍ അരിയും ‘മോദി അരിയാണ്’. പിണറായി…
