ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; ജാഗ്രതാ നിർദേശം, കേരളത്തിൽ താപനില കുറഞ്ഞു
കൊളംബോ/തിരുവനന്തപുരം: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ശ്രീലങ്കയിൽ കനത്ത ദുരിതം. മഴയും മണ്ണിടിച്ചിലും ചേർന്ന് മരണസംഖ്യ നൂറ് കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേർ…
