മന്ത്രി V അബ്ദുറഹിമാൻ മണ്ഡലം മാറി; തിരൂർ, കൊണ്ടോട്ടി, കോട്ടയ്ക്കൽ മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിൽകൂടി എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കൊണ്ടോട്ടിയിൽ ഡോ. പി ജിജിയും കോട്ടയ്ക്കലിൽ കെ പ്രീതിയും മത്സരിക്കും. തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി വി വി…
