പാലത്തായി പോക്സോ കേസ്: ബിജെപി നേതാവ് കെ. പത്മരാജന് ചട്ടലംഘനമായി പരോൾ നൽകിയതായി ആരോപണം
പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കെ. പത്മരാജന് ജയിൽ ചട്ടം ലംഘിച്ച് പരോൾ അനുവദിച്ചതായി ആരോപണം. ഹൈക്കോടതി ഹർജി പരിഗണിക്കാനിരിക്കെ സർക്കാർ ഇടപെടൽ വിവാദത്തിൽ.
