കരുതലിന്റെ കൈത്താങ്ങ്; ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച 51 വീടുകൾ ഇന്ന് സമർപ്പിക്കും
ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച 51 വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഇന്ന് വയനാട്ടിൽ. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും; പ്രിയങ്കാ ഗാന്ധി മുഖ്യാതിഥി.
