രണ്ടാഴ്ചയിൽ ശബരിമലയിൽ എത്തിയത് 12 ലക്ഷം തീർത്ഥാടകർ; അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ച് കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴേക്കും ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 12 ലക്ഷത്തോട് സമീപിക്കുന്നു. നവംബർ 16 മുതൽ 29 വരെ 11,89,088…

മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെമാധ്യമപ്രവർത്തക പെൻഷൻ 20,000 രൂപ ആക്കണം

പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു.…

KUWJ വാർഷിക സമ്മേളനത്തിന്റെ ലോഗോ പ്രകാശനം: പത്തനംതിട്ടയുടെ സാംസ്കാരിക പൊലിമ പള്ളിയോടം രൂപത്തിൽ

പത്തനംതിട്ട: മുതിർന്ന മാധ്യമ പ്രവർത്തകനും പത്തനംതിട്ട ജില്ലാ മുൻ പ്രസിഡന്റുമായ സജിത്ത് പരമേശ്വരൻ രൂപകൽപ്പന ചെയ്ത കെ യു ഡ് ബ്ലു ജെ (KUWJ) സംസ്ഥാന വാർഷിക…

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമത്തിലും സംസ്ഥാന വ്യാപക ജ്യോതിയിലും

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നു. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.…

‘സുകുമാരൻ നായർ കട്ടപ്പ’; പത്തനംതിട്ടയിൽ എൻഎസ്എസ് നേതാവിനെതിരെ പ്രതിഷേധ ബാനർ

പത്തനംതിട്ട വെട്ടിപ്രം കരയോഗത്തിന് മുന്നിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരിഹസിച്ച് പ്രതിഷേധ ബാനർ. “കട്ടപ്പ” എന്ന് വിളിച്ച് അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്ന് ആരോപണം. സർക്കാരിനെ അനുകൂലിച്ച് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം.

അയ്യപ്പ സംഗമം വൻ വിജയം: പ്രതീക്ഷിച്ചതിൽ കൂടുതലായി പങ്കാളിത്തമുണ്ടായെന്ന് മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വൻ വിജയമായിരുന്നുവെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പ്രതീക്ഷിച്ചതിൽ ഏറെ പേർ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. സമാപന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

തിരുവോണത്തോണിയുടെ അകമ്പടി തോണി പുറപ്പെട്ടു

ഭദ്രദീപവുമായി എം.എൻ അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക് കോട്ടയം : ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി മങ്ങാട്ട് ഇല്ലത്ത് എം.എൻ അനൂപ് നാരായണ ഭട്ടതിരി യാത്ര തിരിച്ചു.…

അധ്യാപികയ്ക്ക് 50 ലക്ഷത്തിലേറെ കുടിശിക; അക്കൗണ്ടിലെത്തിയത് 29 ലക്ഷം മാത്രം

പത്തനംതിട്ട: നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന് നൽകാനുള്ള ശമ്പളക്കുടിശിക 50 ലക്ഷത്തിലധികമെങ്കിലും, അക്കൗണ്ടിൽ എത്തിയിരിക്കുന്നത് 29 ലക്ഷം രൂപ മാത്രമാണെന്ന് സ്കൂൾ മാനേജർ ജോർജ്…