‘മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥ; ഇക്കാനെയും കുറുവ സംഘത്തെയും ജയിലഴി എണ്ണിക്കും’ – ജലീലിനെതിരെ ഫിറോസ്

മലപ്പുറത്ത് മുൻ മന്ത്രി കെ.ടി. ജലീലിനെയും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെയും ചുറ്റിപ്പറ്റി വാക്കേറ്റം. മണിച്ചിത്രത്താഴിലെ പപ്പുവിന്റെ അവസ്ഥയിലാണെന്ന് ഫിറോസ് പരിഹസിച്ചു. 17.5 കോടി ഭൂമിക്കൊള്ള – ജയിലഴി എണ്ണിക്കുമെന്ന ഗുരുതര ആരോപണം.