സാദിഖലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് വ്യാജ പ്രചാരണം; മുസ്ലിം ലീഗ് പരാതിയില്‍ കേസ് രജിസ്റ്റർ ചെയ്തു
മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗികാരോപണം പ്രചരിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. അജ്ഞാത ഫേക്ക് അക്കൗണ്ടിലൂടെ ഉയര്‍ന്ന…
