ഓണാഘോഷം അതിരുവിട്ടു; അധ്യാപകൻ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി
Malayalampulse.in വടകര: സ്കൂളിലെ ഓണാഘോഷത്തിനിടെ അധ്യാപകൻ ശകാരിച്ചതിനെത്തുടർന്ന് റെയിൽവേ പാളത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥിയെ വടകര പോലീസ് രക്ഷപ്പെടുത്തി. പ്ലസ്ടു വിദ്യാർഥിയെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പോലീസിന്റെ…
