കള്ളം പൊളിഞ്ഞു: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28-ന് ലഭിച്ചതായി രേഖകൾ

തിരുവനന്തപുരം ∣ യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബർ 28-ന് തന്നെയുണ്ടായിരുന്നുവെന്നത് വ്യക്തമാക്കുന്ന നിർണായക രേഖകൾ പുറത്തുവന്നു. കെപിസിസിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന അധ്യക്ഷൻ…

നടി ലക്ഷ്മി മേനോനും കൊച്ചിയിലെ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ; ഐടി ജീവനക്കാരനെ നടുറോഡിൽ മർദിച്ച സംഭവം, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം നടന്നത് ഓഗസ്റ്റ് 24-നാണ്. എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച്…

പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ 6 ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ പൂട്ടി പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം പുറത്തുവന്നു. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) ആണ് മര്‍ദനമേറ്റത്. വെള്ളയനെ…