വീട്ടിൽവെച്ച് പ്രസവത്തിനിടെ നവജാത ശിശു മരിച്ചു; ഭർത്താവിനെതിരെ കേസ്

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽവെച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. മണിയാറൻകുടി സ്വദേശിനി വിജിയാണ് വീട്ടിൽ പ്രസവിച്ചത്. ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഭർത്താവ് ജോൺസൺ ആശുപത്രിയിൽ…