യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറങ്ങി; നടപ്പാക്കാൻ പൂർണ ആത്മവിശ്വാസമുള്ള പദ്ധതികൾ – അഞ്ച് വർഷത്തിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും അടിസ്ഥാന മാറ്റം
യു.ഡി.എഫ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ഗ്രാമ–നഗര മേഖലകളിൽ അടിസ്ഥാനമാറ്റം വാഗ്ദാനം. മാലിന്യനിർമാർജ്ജനം, കുടിവെള്ളം, റോഡ് വികസനം, ക്ഷേമപദ്ധതികൾ ഉൾപ്പെടെ സമഗ്ര പരിഷ്കാരങ്ങൾ.
