വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്; ‘തുടക്കം’ മോഹൻലാലും കുടുംബവും തുടക്കം കുറിച്ചു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.