ആർസനലിന്റെ ഗോളടിമേളം; ലീഡ്‌സിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾ

ലണ്ടൻ: പ്രീമിയർ ലീഗിൽ ആർസനലിന് വൻ വിജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ ഗണ്ണേഴ്‌സ് എതിരില്ലാത്ത അഞ്ച് ഗോളുകൾ നേടി സീസണിലെ രണ്ടാമത്തെ ജയം…