എസ്ഐആറിനെതിരെ ഡൽഹിയിൽ മഹാറാലി; കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

ഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ ഡൽഹിയിൽ കോൺഗ്രസ് വൻ മഹാറാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന ജനകീയ റാലിയിൽ രാജ്യത്തിന്റെ വിവിധ…

വയനാട് പുനർനിർമാണത്തിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ ആദ്യ സഹായം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി 260.56 കോടി…

വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജിവെച്ചു

വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജിവെച്ചു. പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലോടെ കെപിസിസി രാജി ആവശ്യപ്പെട്ടു. പകരം ടി.ജെ. ഐസക്കിന് ചുമതല.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ

വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ്…

നിലമ്പൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി

നിലമ്പൂർ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എം.പി. പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി.
ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തും സംഘവും സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങളും പ്രദേശത്തെ റെയിൽവേ ആവശ്യങ്ങളും സംബന്ധിച്ച് വിശദീകരിച്ചു.

ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ് പ്രിയങ്ക ഗാന്ധി എം പി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ: മാധ്യമപ്രവർത്തകരുടെ ക്രിക്കറ്റ് പോരിന് ഊർജം പകരാൻ വയനാടിൻ്റെ എം പി പ്രിയങ്ക ഗാന്ധി എത്തിയതോടെ ആവേശം വാനോളം. കേരള പത്ര പ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ വയനാട്…

വയനാടിന്റെ ആദ്യകാല എം.പി. എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: വയനാടിന്റെ ആദ്യകാല എം.പി.യും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. ജിനചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്പറ്റയിലെ കുടുംബവീട്ടിലെത്തിയത്. ജിനചന്ദ്രന്റെ മകൻ എം.…