“കേരളത്തിൽ ‘കമ്യൂണിസ്റ്റ് ജനതാ പാർട്ടി’; സിപിഐഎമ്മിനെതിരെ ഡീൽ ആരോപണവുമായി ഖാർഗെ”

കോഴിക്കോട്: സിപിഐഎമ്മിനെതിരെ പ്രതിപക്ഷം ഉയർത്തിയ ഡീൽ ആരോപണം ശക്തമാക്കി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. കോൺഗ്രസ് അധ്യക്ഷൻ Mallikarjun Kharge പറഞ്ഞു, കേരളത്തിൽ ഇപ്പോൾ “കമ്യൂണിസ്റ്റ് ജനതാ…

കെ.സി. വേണുഗോപാൽ ഇറങ്ങിയാൽ എംപിമാരും കളത്തിലേക്ക്; കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം കടുക്കുന്നു

കെ.സി. വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മറ്റ് എംപിമാരും രംഗത്തിറങ്ങാൻ സാധ്യത. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം കടുത്ത ചർച്ചകളിലേക്ക്.

കേരളത്തിന് യു.ഡി.എഫിന്റെ ഉറപ്പുകൾ; സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, സാമൂഹിക പെൻഷൻ 3000 രൂപ

കേരളത്തിന് യു.ഡി.എഫിന്റെ ഉറപ്പുകൾ; സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, സാമൂഹിക പെൻഷൻ 3000 രൂപ

രണ്ട് സംസ്ഥാനങ്ങളിൽ വിജയകരമായ ‘ഗ്യാരന്‍റി’ കാർഡ് കേരളത്തിലും; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: കർണാടകയിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായ ‘ഗ്യാരന്‍റി’ കാർഡ് കേരളത്തിലും നടപ്പാക്കാനൊരുങ്ങി കോൺഗ്രസ്. പുതുയാഗയാത്രയുടെ സമാപന സമ്മേളനത്തിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുക Rahul Gandhi ആണെന്നാണ്…

കേരള സ്റ്റോറി 2 തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷം: രാഹുൽ ഗാന്ധി

കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സിനിമ കേരളത്തിന്റെ യഥാർത്ഥ സംസ്കാരം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട് പ്രകൃതി ദുരന്തം: കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന് — രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും

തൃശൂര്‍: വയനാട് പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന 50 വീടുകളുടെ തറക്കല്ലിടല്‍ ഫെബ്രുവരി 26ന് ഉച്ചയ്ക്ക് 2 മണിക്ക് മേപ്പാടി പഞ്ചായത്തിലെ കുന്നംമ്പറ്റയില്‍ വെച്ച് Rahul…

പ്രധാനമന്ത്രി ഇന്ത്യയെ അമേരിക്കക്ക് വിറ്റു, ട്രംപിന് വഴങ്ങി ‘മോദി കോംപ്രമൈസ്ഡ്’; എപ്സ്റ്റീൻ ഫയലിൽ മോദിക്കെതിരെ ഉള്ളതെന്തെന്ന് രാജ്യത്തിനറിയണം: രാഹുൽ

ദില്ലി: ഇന്ത്യ – യു എസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ട്രംപിന്‍റെ…

സമരങ്ങൾ ജനവിരുദ്ധ നയങ്ങൾക്കെതിരെ; കേസുകളെ നിയമപരമായി നേരിടും – അറസ്റ്റ് വാറന്റിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

പാലക്കാട്: തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിൽ പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ. നിരവധി സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും, അതിന്റെ ഭാഗമായി പല കേസുകളും നിലവിലുണ്ടെന്നും ഷാഫി പറമ്പിൽ…

എസ്ഐആറിനെതിരെ ഡൽഹിയിൽ മഹാറാലി; കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ്

ഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ ഡൽഹിയിൽ കോൺഗ്രസ് വൻ മഹാറാലി സംഘടിപ്പിച്ചു. രാംലീല മൈതാനിയിൽ നടന്ന ജനകീയ റാലിയിൽ രാജ്യത്തിന്റെ വിവിധ…

“വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ല”; എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന പ്രവണതയാണ് ബിജെപി ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എസ്ഐആർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ…