‘നിങ്ങളുടെ കൗണ്ട്‍ഡൗൺ തുടങ്ങി പിണറായിസ്റ്റുകളേ…’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ് സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ.…
