നേതൃത്വ വിലക്കിനെ അവഗണിച്ച് പ്രചാരണം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
പാർട്ടി വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചാരണം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി വോട്ട് ചോദിക്കാനാണ് വരുന്നതെന്ന് രാഹുൽ. വിവാദ ഓഡിയോ പുറത്ത് വന്നതിനെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് നീക്കിയിരിക്കുകയാണ്.
