ട്രാൻസ് യുവതിയുടെ പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ആരോപണം

എറണാകുളം ∙ യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ലൈംഗിക ആരോപണം. എറണാകുളം സ്വദേശിയായ ട്രാൻസ് യുവതി അവന്തികയാണ് പരാതി ഉന്നയിച്ചത്. രാഹുൽ തനിക്കു അശ്ലീല മെസേജുകളും,…