ഡിജിറ്റൽ ചാറ്റുകൾ പുറത്തുവന്ന് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും വിവാദത്തിൽ
തിരുവനന്തപുരം ∙ യുവതിയെ ഗർഭിണിയാക്കി ശേഷം ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതായുള്ള പുതിയ ആരോപണങ്ങൾക്കൊപ്പം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്, എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും വിവാദത്തിൽ. രാഹുലുമായുള്ള…
