ബണ്ടിചോര്‍ വീണ്ടും കസ്റ്റഡിയില്‍; ഇത്തവണ തിരുവനന്തപുരത്ത് — പരസ്പരവിരുദ്ധമായ മൊഴികൾ, ഉടൻ വിട്ടയക്കില്ല
തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും പോലീസിന്റെ കസ്റ്റഡിയിൽ. ബുധനാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…
