നേമത്ത് നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്ന് ഉറപ്പ്

തിരുവനന്തപുരം ∣ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. നേമത്ത് നിന്ന് തന്നെ മത്സരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നിലപാട്.…

2036-ലെ ഒളിമ്പിക്സ് വേദിയിലൊന്ന് തിരുവനന്തപുരത്ത്; ബിജെപിയുടെ പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാഗ്ദാനം. 2036 ഒളിംപിക്സ് വേദികളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റും…

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തൃശൂര്‍: ഡല്‍ഹിയിലെ സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. മതേതരത്വവും സ്‌നേഹവും നിലനില്‍ക്കുന്ന ഇന്ത്യയെ തകർക്കാനുള്ള ശ്രമമായിട്ടാണ് ഭീകരാക്രമണത്തെ കാണേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.…

മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; “കുട്ടികളുടെ ദേശഭക്തി പാട്ടിൽ എന്താണ് തെറ്റ്?”

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് ഉയർന്ന വിവാദത്തിന് പിന്നാലെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയോട് കടുത്ത വിമർശനവുമായി രംഗത്ത്.

6 ലക്ഷം കോടിയുടെ കടഭാരം; പിണറായി സർക്കാരിന്റെ വാഗ്ദാനങ്ങളെ വിമർശിച്ച് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സംസ്ഥാനത്ത് 6 ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സാഹചര്യത്തിൽ ക്ഷേമപദ്ധതികളിലടക്കം പുതിയ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച പിണറായി വിജയൻ സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കടുത്ത…

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡനപരാതി; പാലക്കാട് സ്വദേശിനിയുടെ ഇ–മെയിൽ സംസ്ഥാന പ്രസിഡന്‍റിന്

പാലക്കാട് സ്വദേശിയായ യുവതി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡനപരാതി നൽകി. യുവതി നേരിട്ട് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ–മെയിൽ വഴി പരാതി…