കോൺഗ്രസിന്റെ പ്രതിരോധ ക്യാംപെയ്ൻ: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’—നേതാക്കൾ കവർ ഫോട്ടോ മാറ്റി

തിരുവനന്തപുരം ∣ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതുതായി ഉയർന്ന ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ, ശക്തമായ പ്രതിരോധ തന്ത്രവുമായി കോൺഗ്രസ് രംഗത്ത്. ശബരിമല സ്വർണക്കൊള്ള കേസിനെ ഉയർത്തിപിടിച്ച് ‘അമ്പലക്കള്ളന്മാർ കടക്ക്…

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് – രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് കോണ്‍ഗ്രസ്…

ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നല്‍കിയ നിയമനം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കി.…

ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം/പാലക്കാട്/കാസര്‍കോട് | ന്യൂസ് കേരള ലൈവ് ശബരിമലയുടെ ആചാര-വിശ്വാസ സംരക്ഷണത്തിനും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന നാല് മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം…

രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? വി.ഡി സതീശന്റെ സൂചന

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണു സൂചന. രാഹുല്‍…

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജിവച്ച കാര്യം മാധ്യമങ്ങളോട് സ്വയം രാഹുൽ അറിയിക്കുകയും, ആരും…