“നാടകമേ ഉലകം”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് കെ കെ ഹർഷിന

കോഴിക്കോട്: കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി Veena Georgeനെതിരെ പരിഹാസവുമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി കെ കെ ഹർഷിന…

വീണാ ജോർജിന് ഗുരുതര പരിക്ക്; കഴുത്തിന് ക്ഷതം, ഡിസ്ചാർജ് ചെയ്യാനാകില്ലെന്ന് മെഡിക്കൽ ബോർഡ്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ സംഭവത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിന് ഗുരുതര പരിക്ക്. കഴുത്തിന് ക്ഷതമുണ്ടെന്നും ഡിസ്ചാർജ് ചെയ്യാനാകില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ബണ്ടിചോര്‍ വീണ്ടും കസ്റ്റഡിയില്‍; ഇത്തവണ തിരുവനന്തപുരത്ത് — പരസ്പരവിരുദ്ധമായ മൊഴികൾ, ഉടൻ വിട്ടയക്കില്ല

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും പോലീസിന്റെ കസ്റ്റഡിയിൽ. ബുധനാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…