മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; “കുട്ടികളുടെ ദേശഭക്തി പാട്ടിൽ എന്താണ് തെറ്റ്?”

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് ഉയർന്ന വിവാദത്തിന് പിന്നാലെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയോട് കടുത്ത വിമർശനവുമായി രംഗത്ത്.

വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം; മന്ത്രി വി. ശിവൻകുട്ടിയുടെ ഉത്തരവ്

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. സംഭവം ഗൗരവമായി എടുത്ത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

‘എനിക്കൊക്കെ RSS സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും RSS-കാർ സുഹൃത്തുക്കളായിട്ടില്ല’: കെ.ടി ജലീൽ

കോഴിക്കോട്: ആർ.എസ്.എസ്-സിപിഐഎം ബന്ധത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ എൽ.ഡി.എഫ്. എം.എൽ.എ കെ.ടി. ജലീൽ പുതിയ പരാമർശവുമായി രംഗത്ത്. “നമുക്കൊക്കെ ആർ.എസ്.എസ് സുഹൃത്തുക്കളുണ്ട്, പക്ഷേ ഒരൊറ്റ സഖാവിനും ആർ.എസ്.എസ് സുഹൃത്തുക്കളായിട്ടില്ല”…

കരിങ്കൊടി വീശിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ലക്ഷ്യമാക്കി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. വാഹനം നിര്‍ത്തി പ്രവര്‍ത്തകര്‍ക്ക് നേരെ…

എം വി ജയരാജന് മറുപടിയുമായി സി സദാനന്ദൻ — “എംപിയായി വിലസാൻ തന്നെയാണ് തീരുമാനം; തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ”

കണ്ണൂർ: സിപിഐഎം നേതാവ് എം വി ജയരാജന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആർ‌എസ്എസ് നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദൻ. “എംപിയായി വിലസാൻ തന്നെയാണ് തീരുമാനമെടുത്തത്, അത് തടയാൻ താങ്കൾ…