ഇറാൻ–ഇസ്രയേൽ സംഘർഷം: ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി റഷ്യ
മോസ്കോ: ഇറാൻ–ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് എണ്ണവിതരണ സഹായം നൽകാമെന്ന വാഗ്ദാനവുമായി റഷ്യ രംഗത്ത്. പ്രതിസന്ധി മൂലം എണ്ണ വിതരണം തടസപ്പെട്ടാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന്…
