കോൺഗ്രസിന്റെ പ്രതിരോധ ക്യാംപെയ്ൻ: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’—നേതാക്കൾ കവർ ഫോട്ടോ മാറ്റി
തിരുവനന്തപുരം ∣ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതുതായി ഉയർന്ന ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ, ശക്തമായ പ്രതിരോധ തന്ത്രവുമായി കോൺഗ്രസ് രംഗത്ത്. ശബരിമല സ്വർണക്കൊള്ള കേസിനെ ഉയർത്തിപിടിച്ച് ‘അമ്പലക്കള്ളന്മാർ കടക്ക്…
