ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധന പൂർത്തിയായി
ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ പരിശോധന പൂർത്തിയായി. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയിൽ…
