ശബരിമലയിൽ യുവതീ പ്രവേശനം എതിർക്കും; സുപ്രീം കോടതിയെ നിലപാട് അറിയിക്കും: കെ. ജയകുമാർ

ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ആചാരം സംരക്ഷിക്കണമെന്ന നിലപാട് സുപ്രീം കോടതിയെ അറിയിക്കും. ഭരണത്തിൽ സമഗ്ര പരിഷ്‌കരണം പ്രഖ്യാപിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ജയറാമിനെ ഇഡി ചോദ്യം ചെയ്തു; മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍ ജയറാംനെ Enforcement Directorate (ഇഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി സോണല്‍ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം…

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായി അന്വേഷണം നേരിടുന്ന വാസുവിനെ ഇന്ന് രാവിലെ…

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി കസ്റ്റഡിയില്‍

പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ…