ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…

കേരളത്തിലെ ക്ഷേത്രങ്ങളിലെ വ്യവസ്ഥാപിതമായ കൊള്ള അവസാനിക്കണം!: രാജീവ് ചന്ദ്രശേഖർ FB Post

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് 60 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടതിനെയും മുഖ്യമന്ത്രി Pinarayi Vijayan മറ്റൊരു “ചെറിയ വീഴ്ചയായി” ചിത്രീകരിച്ച് നിസ്സാരവൽക്കരിക്കുമോ? ദേവസ്വം ബോർഡ്…

ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം/പാലക്കാട്/കാസര്‍കോട് | ന്യൂസ് കേരള ലൈവ് ശബരിമലയുടെ ആചാര-വിശ്വാസ സംരക്ഷണത്തിനും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന നാല് മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം…

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ സംഗമത്തിലും സംസ്ഥാന വ്യാപക ജ്യോതിയിലും

പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നു. കോണ്‍ഗ്രസ് ഇന്ന് പത്തനംതിട്ടയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.…

‘ദേവസ്വം ബോർഡ് അറിയാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തു’; ഏറ്റുമാനൂരിലും മുരാരി ബാബുവിന്റെ ക്രമക്കേട് — വിജിലൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു

കോട്ടയം: ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു ഏറ്റുമാനൂർ ക്ഷേത്രത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ദേവസ്വം ബോർഡിന്റെ അനുമതിയില്ലാതെ നാഗപ്പാത്തികൾ വിളക്കിച്ചേർത്തതും,…

ശബരിമല സ്വർണപ്പാളി വിവാദം: സത്യം കണ്ടെത്താൻ ഹൈക്കോടതി പ്രത്യേക അന്വേഷണം സംഘത്തെ നിയോഗിച്ചു

കൊച്ചി ∙ ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളി അപ്രത്യക്ഷമായ സംഭവത്തിൽ സത്യം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതോടെയാണ് ജസ്റ്റിസ്…

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്, ഓക്ടോബർ 22ന് ദർശനം നടത്തും

ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി കേരളത്തിലെത്തുന്നു. ഒക്ടോബർ 22നാണ് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുന്നത്. ഒക്ടോബർ 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും.…

സ്വര്‍ണപ്പാളി ആര് ചെമ്പാക്കി? ഗൂഢാലോചന സംശയിച്ച് രഹസ്യാന്വേഷണ വിഭാഗം

ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ പതിച്ച സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയെന്ന ആരോപണത്തിന് പിന്നാലെ ഗൂഢാലോചന സംശയം ശക്തമാകുന്നു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലേക്ക്.
ഹൈക്കോടതി രേഖകളും മുന്‍ ചീഫ് എന്‍ജിനിയറുടെ മൊഴിയും ആരോപണത്തെ കൂടുതല്‍ ഗൗരവത്തിലാക്കുന്നു.

ശബരിമല സ്വർണപ്പാളി ശ്രീരാംപുരയിൽ നിന്നാണ് കൊണ്ടുപോയത്: വ്യവസായി വിനീത് ജെയിൻ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിൻ വെളിപ്പെടുത്തി. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് തങ്ങൾ ശബരിമലയിലേക്ക് പോയതെന്നും, കാറിലുണ്ടായിരുന്ന…

ശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി അന്വേഷണം ഉത്തരവിട്ടു. ദേവസ്വം സമിതിയുടെ വീഴ്ച്ചകൾ പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.