പിഎം ശ്രീ: പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല
സമഗ്ര ശിക്ഷാ കേരള ഫണ്ടിനായി മാത്രം പ്രൊപ്പോസല്‍ സമര്‍പ്പിക്കും തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാരിന് കൈമാറില്ല. പദ്ധതിയുമായി ബന്ധപ്പെട്ട…
