സഞ്ജയ് ദത്ത് സ്വന്തമാക്കി 3.39 കോടി രൂപ വിലയുള്ള മെഴ്സിഡീസ്-മെയ്ബാക്ക് ജിഎൽഎസ് 600 ലക്ഷ്വറി എസ്യുവി
ബോളിവുഡ് താരം സഞ്ജയ് ദത്ത് പുതിയ മെഴ്സിഡീസ്-മെയ്ബാക്ക് ജിഎൽഎസ് 600 4 മാറ്റിക് ലക്ഷ്വറി എസ്യുവി സ്വന്തമാക്കി. ഇന്ത്യൻ വിപണിയിൽ ജർമൻ ബ്രാൻഡിന്റെ ഏറ്റവും വില കൂടിയ…
