“ഇനിയും ജീവിക്കണമായിരുന്നു… പക്ഷേ”: ജോലി സമ്മർദം താങ്ങാനാകാതെ ബിഎൽഒ ജീവനൊടുക്കി

മൊറാദാബാദ് (യുപി): ജോലി സമ്മർദം താങ്ങാനാകാതെ ബൂത്ത് ലെവൽ ഓഫീസർ (BLO) ജീവനൊടുക്കിയ ദൃശ്യങ്ങൾ പുറത്ത്. അമിത ജോലി ഭാരവും തെരഞ്ഞെടുപ്പ് ചുമതലയിൽ നേരിടേണ്ടി വന്ന മാനസിക…