റഷ്യയിൽ നിന്ന് ഇന്ത്യയ്ക്ക് വിലക്കുറവിൽ ക്രൂഡ് ഓയിൽ; ബാരലിന് നാല് ഡോളർ വരെ കുറവ്

മോസ്കോ: ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് വമ്പൻ ഓഫറുമായി റഷ്യ. ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് നാല് ഡോളർ വരെ കുറവ് പ്രഖ്യാപിച്ചു. റഷ്യൻ ഇളവിന്റെ പശ്ചാത്തലത്തിൽ…